ഭര്‍ത്താവ് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്ത് നൽകിയില്ല ;വഴക്ക്, വീടിന് മുകളില്‍ നിന്ന് ചാടി ഭാര്യ ജീവനൊടുക്കി

ഭര്‍ത്താവ് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്ത് നൽകിയില്ല ;വഴക്ക്, വീടിന് മുകളില്‍ നിന്ന് ചാടി ഭാര്യ ജീവനൊടുക്കി
Oct 16, 2025 11:42 AM | By Rajina Sandeep

ബെംഗളൂരു: ( www.panoornews.in) മൊബൈല്‍ ഫോണ്‍ റീചാർജ് ചെയ്യാന്‍ ഭര്‍ത്താവ് തയ്യാറാകാത്തതിനെ തുടര്‍ന്നുണ്ടായ തർക്കത്തിന് പിന്നാലെ യുവതി വീടിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. ബെംഗളൂരു കെങ്കേരിയില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി ശിഖാദേവിയാണ്(28) വീടിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്.

ഭര്‍ത്താവ് സന്ദീപ് കുമാര്‍ ഫോണ്‍ റീചാർജ് ചെയ്യാത്തതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ശിഖാദേവി ഫോണ്‍ വലിച്ചെറിഞ്ഞശേഷം വീടിൻ്റെ മുകളിൽ പോയി അവിടെ നിന്ന് ചാടുകയായിരുന്നു. ശിഖാദേവിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആറുവര്‍ഷം മുന്‍പായിരുന്നു ശിഖാദേവിയുടെയും ബെംഗളൂരുവില്‍ ജോലിചെയ്യുന്ന സന്ദീപിൻ്റെയും വിവാഹം. രണ്ടുവര്‍ഷം മുന്‍പാണ് ശിഖാദേവിയും രണ്ടുവയസ്സുകാരനായ മകനും ബെംഗളൂരുവില്‍ സന്ദീപിനൊപ്പം താമസമാരംഭിച്ചത്. മരണത്തില്‍ സംശയമില്ലെന്ന് ശിഖാദേവിയുടെ കുടുംബം അറിയിച്ചതായി പൊലീസ് പറഞ്ഞു.

Husband did not recharge his mobile phone; wife commits suicide by jumping from the roof of the house

Next TV

Related Stories
ശിരോവസ്ത്ര വിലക്ക് നേരിട്ട എട്ടാം ക്ലാസ് വിദ്യാർഥിനി സെന്റ് റീത്താസ് സ്കൂളിലെ പഠനം നിർത്തുന്നു ; രാവിലെ 10ന് പിതാവ് മാധ്യമങ്ങളെ കാണും

Oct 17, 2025 09:04 AM

ശിരോവസ്ത്ര വിലക്ക് നേരിട്ട എട്ടാം ക്ലാസ് വിദ്യാർഥിനി സെന്റ് റീത്താസ് സ്കൂളിലെ പഠനം നിർത്തുന്നു ; രാവിലെ 10ന് പിതാവ് മാധ്യമങ്ങളെ കാണും

ശിരോവസ്ത്ര വിലക്ക് നേരിട്ട എട്ടാം ക്ലാസ് വിദ്യാർഥിനി സെന്റ് റീത്താസ് സ്കൂളിലെ പഠനം നിർത്തുന്നു...

Read More >>
സഹോദരിയുടെ നാലരപവൻ  സ്വർണ്ണമാല കവർന്ന് മുങ്ങിയ യുവതിയെ    ആൺസുഹൃത്തിനൊപ്പം തമിഴ്നാട്ടിൽ നിന്നും പിടികൂടി

Oct 17, 2025 08:32 AM

സഹോദരിയുടെ നാലരപവൻ സ്വർണ്ണമാല കവർന്ന് മുങ്ങിയ യുവതിയെ ആൺസുഹൃത്തിനൊപ്പം തമിഴ്നാട്ടിൽ നിന്നും പിടികൂടി

സഹോദരിയുടെ നാലരപവൻ സ്വർണ്ണമാല കവർന്ന് മുങ്ങിയ യുവതിയെ ആൺസുഹൃത്തിനൊപ്പം തമിഴ്നാട്ടിൽ നിന്നും...

Read More >>
ബെംഗളൂരുവിൽ വിദ്യാര്‍ഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി, പ്രതി ഓടി രക്ഷപെട്ടു

Oct 17, 2025 07:46 AM

ബെംഗളൂരുവിൽ വിദ്യാര്‍ഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി, പ്രതി ഓടി രക്ഷപെട്ടു

ബെംഗളൂരുവിൽ വിദ്യാര്‍ഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി, പ്രതി ഓടി...

Read More >>
കാണാതായ യുവാവ് മട്ടന്നൂരിൽ റോഡരികിൽ മരിച്ച നിലയിൽ

Oct 16, 2025 09:24 PM

കാണാതായ യുവാവ് മട്ടന്നൂരിൽ റോഡരികിൽ മരിച്ച നിലയിൽ

കാണാതായ യുവാവ് മട്ടന്നൂരിൽ റോഡരികിൽ മരിച്ച...

Read More >>
മാഹിപ്പാലത്തെ പോലീസ് എയ്ഡ് പോസ്റ്റിനു സമീപമുള്ള തണൽ വൃക്ഷം അപകട ഭീഷണിയിൽ ; ചില്ലകളെങ്കിലും മുറിക്കണമെന്നാവശ്യം

Oct 16, 2025 08:24 PM

മാഹിപ്പാലത്തെ പോലീസ് എയ്ഡ് പോസ്റ്റിനു സമീപമുള്ള തണൽ വൃക്ഷം അപകട ഭീഷണിയിൽ ; ചില്ലകളെങ്കിലും മുറിക്കണമെന്നാവശ്യം

മാഹിപ്പാലത്തെ പോലീസ് എയ്ഡ് പോസ്റ്റിനു സമീപമുള്ള തണൽ വൃക്ഷം അപകട ഭീഷണിയിൽ ; ചില്ലകളെങ്കിലും...

Read More >>
ചിത്രകലാ അധ്യാപകനും, ശില്പിയുമായ മുരളി ഏറാമലയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ മുരളിക 2025 പ്രഥമ സംസ്ഥാന നാടക പുരസ്ക്കാരം പ്രശസ്ത നാടക നടനും, സംവിധായകനുമായ രാജേഷ് ശർമ്മക്ക്

Oct 16, 2025 08:00 PM

ചിത്രകലാ അധ്യാപകനും, ശില്പിയുമായ മുരളി ഏറാമലയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ മുരളിക 2025 പ്രഥമ സംസ്ഥാന നാടക പുരസ്ക്കാരം പ്രശസ്ത നാടക നടനും, സംവിധായകനുമായ രാജേഷ് ശർമ്മക്ക്

ചിത്രകലാ അധ്യാപകനും, ശില്പിയുമായ മുരളി ഏറാമലയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ മുരളിക 2025 പ്രഥമ സംസ്ഥാന നാടക പുരസ്ക്കാരം പ്രശസ്ത നാടക നടനും,...

Read More >>
Top Stories

News Roundup

//Truevisionall